bahrainvartha-official-logo
Search
Close this search box.

ജമലുല്ലൈലി തങ്ങളും, ഹമീദലി ശിഹാബ് തങ്ങളും ബഹ്റൈനിൽ

New Project - 2023-11-09T165634.555

മ​നാ​മ: ‘തി​രു​ന​ബി (സ) ​സ്നേ​ഹം, സ​മ​ത്വം, സ​ഹി​ഷ്ണു​ത’ എ​ന്ന പ്ര​മേ​യ​ത്തി​ൽ സ​മ​സ്ത കേ​ര​ള സു​ന്നി ജ​മാ​അ​ത്തി​ന്റെ പ​തി​നാ​റോ​ളം ഏ​രി​യ​ക​ളി​ലാ​യി ര​ണ്ട് മാ​സ​ക്കാ​ലം നീ​ണ്ടു​നി​ന്ന സ​മ​സ്ത ബ​ഹ്റൈ​ൻ കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ മീ​ലാ​ദ് കാ​മ്പ​യി​ൻ സ​മാ​പ​ന​സ​മ്മേ​ള​നം ന​വം​ബ​ർ 10ന് ​വൈ​കീ​ട്ട് എ​ട്ടി​ന് മ​നാ​മ സ​മ​സ്ത ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

 

സ​മ്മേ​ള​ന​ത്തി​ൽ എ​സ്.​വൈ​സ്.​എ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും കോ​ഴി​ക്കോ​ട് ഖാ​ദി​യു​മാ​യ സ​യ്യി​ദ് മു​ഹ​മ്മ​ദ് കോ​യ ത​ങ്ങ​ൾ ജ​മ​ലു​ല്ലൈ​ലി, എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് പാ​ണ​ക്കാ​ട് സ​യ്യി​ദ് ഹ​മീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ തു​ട​ങ്ങി പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!