bahrainvartha-official-logo
Search
Close this search box.

സ​മ​സ്ത ബഹ്‌റൈൻ കെ.​വി. ഉ​സ്താ​ദ് അ​നു​സ്മ​ര​ണം ഡി​സം​ബ​ർ ഒ​ന്നി​ന്

WhatsApp Image 2023-11-28 at 2.53.35 PM

മ​നാ​മ: സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ​യു​ടെ സെ​ക്ര​ട്ട​റി​യും പ്ര​ഭാ​ഷ​ക​നും എ​ഴു​ത്തു​കാ​ര​നും എ​ട​പ്പാ​ൾ ദാ​റു​ൽ ഹി​ദാ​യ സ്ഥാ​പ​ക നേ​താ​വു​മാ​യി​രു​ന്ന കെ.​വി. ഉ​സ്താ​ദ് അ​നു​സ്മ​ര​ണ​വും ദാ​റു​ൽ ഹി​ദാ​യ സം​ഗ​മ​വും ഡി​സം​ബ​ർ ഒ​ന്നി​ന് വൈ​കീ​ട്ട് 7.30ന് ​സ​മ​സ്ത മ​നാ​മ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

പ​രി​പാ​ടി​യി​ൽ ദാ​റു​ൽ ഹി​ദാ​യ സെ​ക്ര​ട്ട​റി പി.​വി. മു​ഹ​മ്മ​ദ്‌ മൗ​ല​വി ഫ​സ​ലു​റ​ഹ്മാ​ൻ, മു​ന​വ്വ​ർ മാ​ണി​ശ്ശേ​രി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും. പ​രി​പാ​ടി​യു​ടെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം സ​മ​സ്ത കേ​ന്ദ്ര മു​ശാ​വ​റ അം​ഗം ഉ​സ്താ​ദ് അ​ബ്ദു​സ്സ​ലാം ബാ​ഖ​വി നി​ർ​വ​ഹി​ച്ചു. ബ​ഹ്റൈ​ൻ സ​മ​സ്ത സെ​ക്ര​ട്ട​റി എ​സ്.​എം. അ​ബ്ദു​ൾ വാ​ഹി​ദ്, കു​ഞ്ഞി​മു​ഹ​മ്മ​ദ് ഹാ​ജി, സു​ലൈ​മാ​ൻ പ​റ​വൂ​ർ, ഹാ​ഫി​ള് ഷ​റ​ഫു​ദ്ദീ​ൻ മു​സ്‌​ലി​യാ​ർ, അ​ഷ​റ​ഫ് അ​ൻ​വ​രി ചേ​ല​ക്ക​ര, നൗ​ഫ​ൽ പ​ടി​ഞ്ഞാ​റ​ങ്ങാ​ടി, ജാ​സി​ർ പ​ള്ളി​ക്കു​ന്ന് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!