small icons
small icons

കെഎംസിസി പാലക്കാട്‌ ജില്ല ഫലാമി-24 വിന്റർ ക്യാമ്പ്

New Project - 2024-01-25T050939.394

മനാമ: ബഹ്‌റൈൻ കെഎംസിസി പാലക്കാട് ജില്ല കമ്മറ്റി സംഘടിപ്പിക്കുന്ന ഫലാമി-24 വിന്റർ ക്യാമ്പ് ബഹ്‌റൈൻ ലൈഫ് ഓഫ് ട്രീക്ക് സമീപം ജബൽ ദുഖാനിൽ ഇന്ന് (25/01/24 ) 7pm മുതൽ നടക്കും. പാലക്കാട് ജില്ല കെഎംസിസി പ്രവർത്തകരും, കുടുംബാംഗങ്ങളും, സംസ്ഥാന കെഎംസിസി നേതാക്കളും, ക്യാമ്പിൽ പങ്കെടുക്കും .

മുതിർന്നവരുടെയും, വിദ്യാർത്ഥികളുടെയും, കലാപരിപാടികൾ, കായിക മത്സരങ്ങൾ മറ്റു വിനോദ പരിപാടികൾ ഈ ക്യാമ്പിന്റെ ഭാഗമായി ഉണ്ടായിരിക്കും എന്ന് പാലക്കാട്‌ ജില്ലാ കെഎംസിസി ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

വ്യാപാരത്തിലും പ്രതിരോധത്തിലും കൈകോർത്ത് ഇന്ത്യയും ബഹ്‌റൈനും; വിദേശകാര്യമന്ത്രിയുടെ സന്ദർശനം വിജയകരം, സൗഹൃദത്തിന് പുതിയ അധ്യായം കുറിച്ചതായി ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്

error: Content is protected !!