അൽ ഹിദായ സെന്റർ പ്രഭാഷണം സംഘടിപ്പിച്ചു

HIDAYA-01-02-2024
മനാമ: മനസ്സമാധാനത്തിന് വേണ്ടി മനുഷ്യൻ പല പല മാർഗ്ഗങ്ങളാണ് കൈകൊള്ളുന്നതെങ്കിലും ആത്യന്തികമായ സമാധാനം ദൈവ സ്മരണയിൽ നിന്ന് മാത്രമേ ലഭിക്കുകയുള്ളൂ എന്നും ഉസ്താദ് ഷെഫീഖ് സ്വലാഹി സദസ്സിനെ ഉൽബോധിപ്പിച്ചു.
അൽ ഹിദായ സെന്റർ (മലയാള വിഭാഗം) ഹിദ്ദ് സെന്ററിൽ സംഘടിപ്പിച്ച വിജ്ഞാന സദസ്സിൽ  “മനസ്സമാധാനം നേടിത്തരുവാൻ പത്ത് കാര്യങ്ങൾ” എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സക്കീർ ഹുസൈൻ, നിഷാദ്, ഫൈസൽ, ഫവാസ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!