bahrainvartha-official-logo
Search
Close this search box.

ഒ.ഐ.സി.സി ആലപ്പുഴ ജില്ല കുടുംബ സംഗമം ഫെബ്രുവരി 23 ന്

oicc family meeting

ഒഐസിസി ആലപ്പുഴ ജില്ലയുടെ കുടുംബ സംഗമം 2024 ഫെബ്രുവരി 23 വെള്ളിയാഴ്ച വൈകിട്ട് 6 30ന്
കലവറ റസ്റ്റോറൻറ് പാർട്ടി ഹാളിൽ വച്ച് നടത്തപ്പെടുന്നു .ഒ ഐ സി സിയുടെ ബഹ്റൈൻ  ദേശീയ നേതാക്കൾ, ഫ്ലവേഴ്സ് ടിവി ടോപ് സിംഗർ സീസൺ 4 ഫെയിം അർജുൻ രാജ് , മലയാള മനോരമ D4 ഡാൻസ് ഫെയിം വൈഷ്ണവി രമേശ് എന്നിവർ സംബന്ധിക്കുന്നു.തരംഗ് മ്യൂസിക് ബഹ്റൈൻ്റെ കരോക്കി ഗാനമേള, മിമിക്സ് പരേഡ്, സിനിമാറ്റിക് ഡാൻസ്, ഗെയിംസ് എന്നിവ നടത്തപ്പെടുന്നു.
ഈ പരിപാടിയിലേക്ക് ആലപ്പുഴ ജില്ല
ഓ ഐ സി സി കുടുംബാംഗങ്ങൾ എല്ലാവരും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് :
ജിബി കളിയിക്കൽ 33126098,
സന്തോഷ് ബാബു 39163509

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!