bahrainvartha-official-logo
Search
Close this search box.

“ഹർക്വിലിയ വിരുന്ന് – 24” ശ്രദ്ധേയമായി

harqliya

മനാമ: ബഹ്‌റൈൻ കാസർഗോഡ് കൂട്ടായ്‌മ സംഘടിപ്പിച്ച “ഹർക്വിലിയ വിരുന്ന്-24” അംഗങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. മുഹറഖ് റാഷിദ് അൽ സയാനി മജ്‌ലിസിൽ സംഘടിപ്പിച്ച പരിപാടിയിൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ, കമ്പ വലി മത്സരം തുടങ്ങിയവ അരങ്ങേറി.

അബ്ദു റസാഖ്, റഹീം, ടി.പി. മുനീർ, അസ്ഹർ, ഷുക്കൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

വൈകുന്നേരം 5 മണിക്ക് തുടങ്ങിയ പരിപടികളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ഇരിപ്പിടം ഒരുക്കിയിരുന്നു.

സുലൈമാൻ, ഷാഫി, മുഷ്താഖ്, അബ്ബാസ്, മുനീർ ബായിക്കര, മജീദ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!