ഒമാൻ ഒഴികെ എല്ലാ ഗൾഫ് രാജ്യങ്ങളിലും റമദാൻ വ്രതം നാളെ ആരംഭിക്കും. ഒമാനിൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ചൊവ്വാഴ്ചയാണ് വ്രതാരംഭം. മറ്റ് ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ആരംഭിക്കുന്നതായി ഔദ്യോഗിക അറിയിപ്പ് വന്നിട്ടുണ്ട്.