bahrainvartha-official-logo
Search
Close this search box.

ബഹ്റൈൻ കേരളീയ സമാജം 2024-2026 വർഷത്തേക്കുള്ള ഭരണ സമിതി അംഗങ്ങളെ തെരഞ്ഞെടുത്തു

New Project (4)

മ​നാ​മ: ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം 2024-2026 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ശ​നി​യാ​ഴ്ച ന​ട​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, ട്ര​ഷ​റ​ർ ആ​ഷ്ലി കു​ര്യ​ൻ എ​ന്നി​വ​ർ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ഇ​ന്റേ​ണ​ൽ ഓ​ഡി​റ്റ​ർ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

മു​ഖ്യ വ​ര​ണാ​ധി​കാ​രി വേ​ണു​ഗോ​പാ​ൽ, സ​ഹ​വ​ര​ണാ​ധി​കാ​രി സ​ക്ക​റി​യ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള (പ്ര​സി​ഡ​ന്റ്), ദി​ലീ​ഷ് കു​മാ​ർ (വൈ​സ് പ്ര​സി​ഡ​ന്റ്), വ​ർ​ഗീ​സ് കാ​ര​ക്ക​ൽ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), മ​ഹേ​ഷ് (അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി), ദേ​വ​ദാ​സ് കു​ന്ന​ത്ത് (ട്ര​ഷ​റ​ർ), റി​യാ​സ് (എ​ന്റ​ർ​ടെ​യി​ൻ​മെ​ന്റ് സെ​ക്ര​ട്ട​റി), വി​നോ​ദ് അ​ളി​യ​ത്ത് (മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി), വി​ന​യ​ച​ന്ദ്ര​ൻ ആ​ർ. നാ​യ​ർ (സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി), നൗ​ഷാ​ദ് (ഇ​ൻ​ഡോ​ർ ഗെ​യിം​സ് സെ​ക്ര​ട്ട​റി), വി​നോ​ദ് വി. ​ജോ​ൺ (ലൈ​ബ്രേ​റി​യ​ൻ), പോ​ൾ​സ​ൺ ലോ​ന​പ്പ​ൻ (ഇ​ന്റേ​ണ​ൽ ഓ​ഡി​റ്റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!