മ​നാ​മ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മം

WhatsApp Image 2024-04-03 at 9.22.53 AM

മ​നാ​മ: മ​നാ​മ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (എം.​സി.​എം.​എ)​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ സം​ഗ​മം ന​ട​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്ക്ക​ർ പൂ​ഴി​ത്ത​ല സ്വാ​ഗ​തം ആ​ശം​സി​ച്ചു. യൂ​സ​ഫ് മ​മ്പാ​ട്ടു​മൂ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ ബി​നു മ​ണ്ണി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഫ​ക്രു​ദ്ദീ​ൻ ത​ങ്ങ​ൾ അ​ബൂ​ബ​ക്ക​ർ ല​ത്തീ​ഫി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി.

കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള, പ്രോ​ഗ്രാം കോ​ഡി​നേ​റ്റ​ർ നൗ​ഷാ​ദ് ക​ണ്ണൂ​ർ, വ​ള​ന്റി​യ​ർ ക്യാ​പ്റ്റ​ൻ നി​സാം മ​മ്പാ​ട്ട് മൂ​ല, റ​ദ ബു​സ്താ​നി, സി​ദ്ദീ​ഖ് ഷ​ർ​ബ​ത്ത​ലി, ഇ​ബ്രാ​ഹിം എം.​എം.​എ​സ്, മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം, യൂ​സു​ഫ് വാ​ദി​സ​ഫാ, ഉ​ത്ത​മ​ൻ, മ​ഹേ​ഷ്(​ലു​ലു പ്ര​തി​നി​ധി), മ​ല​ബാ​ർ ഗോ​ൾ​ഡ് പ്ര​തി​നി​ധി നി​ഖി​ൽ, കാ​ഫ് ഹ്യു​മാ​നി​റ്റി​യേ​ഴ്സ് പ്ര​തി​നി​ധി​ക​ൾ, തു​ട​ങ്ങി സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. തൊ​ഴി​ലാ​ളി​ക​ള​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​നു പേ​ർ പ​​ങ്കെ​ടു​ത്തു. തു​നീ​ഷ്യ​യി​ലെ സൈ​ക്കൂ​ന യൂ​നി​വേ​ഴ്‌​സി​റ്റി​യി​ൽ പി.​എ​ച്ച്ഡി​ക്ക് അ​വ​സ​രം ല​ഭി​ച്ച മു​ഹ​മ്മ​ദ് നൂ​റാ​നി അ​സ്സ​ഖാ​ഫി ന​ട​മ്മ​ൽ​പൊ​യി​ലി​ന് എം.​സി.​എം.​എ​യു​ടെ സ്നേ​ഹാ​ദ​ര​വ് ന​ൽ​കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!