പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു

premeire league

പവിഴ ദ്വീപിലെ ബഹ്‌റിനിലെ പത്തനംതിട്ട ജില്ലയിൽ നിന്നുമുള്ള പ്രവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷന്റെ അംഗീകാരത്തോടെ ‌ ഏപ്രിൽ 9ന് റിഫ സ്പോര്‍ട്സ് ക്ലബിൽ വെച്ചു പത്തനംതിട്ട പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.

സമയം : 08:00 PM to 12:00 AM

പത്തനംതിട്ട സൂപ്പർ കിങ്സ്‌, റോയൽ കിങ്‌സ് പത്തനംതിട്ട, പി10പാക്ക്, പാപ്പാ സ്‌ട്രൈക്കേഴ്‌സ്, ചലഞ്ചേഴ്സ്‌ പത്തനംതിട്ട, പത്തനംതിട്ട വാരിയേഴ്സ് തുടങ്ങിയ പത്തനംതിട്ട ജില്ലയിൽ നിന്നുമുള്ള ആറു ടീമുകളാണ് ഈ മത്സരത്തിൽ പങ്കെടുക്കുന്നത്‌.

കൂടുതൽ വിവരങ്ങൾക്ക് അസോസിയേഷൻ സ്പോര്‍ട്സ് കോഓർഡിനേറ്റേഴ്സ് ആയ അരുൺ കുമാർ (39865196) അജിത് എ എസ് (39246671) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!