ബി കെ എസ് രുചിമേളയിൽ ശ്രദ്ധനേടി ‘ബഹ്‌റൈൻ ഫുഡ് ലവേഴ്സ്’ സ്റ്റാൾ

New Project (9)

മ​നാ​മ: ബി.​കെ.​എ​സ് ഓ​ണാ​ഘോ​ഷം ശ്രാ​വ​ണം 2024 മ​ഹാ​രു​ചി മേ​ള​യി​ൽ ര​ണ്ടാം ത​വ​ണ​യും ഏ​റ്റ​വും ആ​ക​ർ​ഷ​ക​മാ​യ സ്റ്റാ​ളി​നു​ള്ള സ​മ്മാ​നം ബ​ഹ്‌​റൈ​ൻ ഫു​ഡ് ല​വേ​ഴ്സ് (ബി.​എ​ഫ്.​എ​ൽ) കൂ​ട്ടാ​യ്മ​ക്ക്. പാ​യ​സ മ​ത്സ​ര​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​വും ബ​ഹ്‌​റൈ​ൻ ഫു​ഡ് ല​വേ​ഴ്സ് ക​ര​സ്ഥ​മാ​ക്കി.

നി​ര​വ​ധി സം​ഘ​ട​ന​ക​ളു​ടെ 27 സ്റ്റാ​ളു​ക​ളാ​ണ് മ​ഹാ​രു​ചി​മേ​ള​യി​ൽ പ​ങ്കെ​ടു​ത്ത​ത്. ഇ​തി​ൽ​നി​ന്ന് ഏ​റ്റ​വും ആ​ക​ർ​ഷ​ക​മാ​യ സ്റ്റാ​ളാ​യി ബ​ഹ്‌​റൈ​ൻ ഫു​ഡ് ല​വേ​ഴ്സി​നെ തെ​ര​ഞ്ഞെ​ടു​ത്തു. കേ​ര​ള​ത്തി​ലെ അ​റി​യ​പ്പെ​ടു​ന്ന താ​ര​മാ​യ രാ​ജ്ക​ലേ​ഷ് ആ​ണ് മി​ക​ച്ച സ്റ്റാ​ളി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ശ്രാ​വ​ണം 2024 ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്ത​പ്പെ​ട്ട പാ​യ​സ മ​ത്സ​ര​ത്തി​ൽ ബ​ഹ്‌​റൈ​ൻ ഫു​ഡ് ല​വേ​ഴ്സി​നെ(​ബി.​എ​ഫ്.​എ​ൽ) പ്ര​തി​നി​ധീ​ക​രി​ച്ച് “ര​മ​ണി അ​നി​ൽ മാ​രാ​ർ” ര​ണ്ടാം സ​മ്മാ​ന​വും ക​ര​സ്ഥ​മാ​ക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!