ഒഐസിസി യുടെ ആഭിമുഖ്യത്തിൽ ഇന്ദിരാ ഗാന്ധി അനുസ്മരണം ഇന്ന്

WhatsApp Image 2024-10-30 at 9.41.46 PM

മനാമ: മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റും ആയിരുന്ന ഇന്ദിരാ ഗാന്ധിയുടെ നാല്പതാം രക്തസാക്ഷിത്വ അനുസ്മരണം ഇന്ന് വൈകുന്നേരം 8 മണിക്ക് ( 31/10/2024, വ്യാഴം ) ഒഐസിസി ഓഫീസിൽ വച്ച് നടത്തുന്നതാണ് എന്ന് ഒഐസിസി ദേശീയ കമ്മറ്റി വാർത്താകുറിപ്പ്ലൂടെ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!