small icons
small icons

കേരള മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി ബഹ്‌റൈൻ കേരളീയ സമാജം സന്ദർശിച്ചു

New Project - 2023-10-01T155148.831

മനാമ: ഹ്രസ്വ സന്ദർശനാർഥം ബഹ്റൈനിലെത്തിയ കേരള മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണിയെ ബഹ്റൈൻ കേരളീയ സമാജത്തിൽ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ തുടങ്ങിയവർ സ്വീകരിച്ചു.

ബഹ്റൈൻ കേരളീയ സമാജത്തിന്റെ പ്രവർത്തനങ്ങൾ സമാജം ഭാരവാഹികൾ മന്ത്രിയോട് വിശദീകരിച്ചു. ചടങ്ങിൽ സമാജം അസിസ്റ്റന്റ് സെക്രട്ടറി വർ​ഗീസ് ജോർജ്, നവകേരളയുടെ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

ബഹ്‌റൈനിൽ നിന്ന് കരിപ്പൂർ വഴി ഒരുകോടിയുടെ സ്വർണം കടത്താൻ ശ്രമിച്ച ഇടുക്കി സ്വദേശിനി പിടിയിൽ; വിമാനത്താവളത്തിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘവുമായി തെരുവിൽ ഏറ്റുമുട്ടൽ; നാലുപേർ അറസ്റ്റിൽ

error: Content is protected !!