Home Tags Bahrain crime

Tag: Bahrain crime

നടുറോഡില്‍ തമ്മില്‍തല്ല്; വിദേശികളെ ‘പൂട്ടി’ ബഹ്‌റൈന്‍ പൊലീസ്

മനാമ: റോഡില്‍ പരസ്പരം ഏറ്റമുട്ടിയ വിദേശികള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം. അറസ്റ്റിലായവര്‍ ഏഷ്യന്‍ വംശജരാണ്. ഇവരുടെ വ്യക്തി വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. അടിപിടിയുടെ വീഡിയോ ദൃശ്യങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍...

ലൈംഗിക തൊഴിലാളി വഞ്ചിച്ചതായി ആരോപിച്ച് വാടക മുറി തീയിട്ട സംഭവം; ബഹ്റൈനി യുവാവിനെതിരായി വിചാരണ...

മനാമ: ലൈംഗിക തൊഴിലാളി വഞ്ചിച്ചതായി ആരോപിച്ച് മുറി കത്തിച്ച സംഭവത്തില്‍ ബഹ്റൈനി യുവാവിനെതിരെ വിചാരണ. ഇയാള്‍ വാടകയ്ക്ക് എടുത്ത മുറിയില്‍ തീയിടുകയായിരുന്നുവെന്നാണ് കോടതിയില്‍ വാദമുയർന്നിരിക്കുന്നത്. മുറിയിലുണ്ടായിരുന്നു ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ചാണ് ഇയാള്‍ തീ...

ബഹ്‌റൈനില്‍ വ്യാജ ഗള്‍ഫ് കറന്‍സികളുമായി രണ്ട് പേര്‍ അറസ്റ്റില്‍

മനാമ: ബഹ്‌റൈനില്‍ വ്യാജ ഗള്‍ഫ് കറന്‍സികളുമായി രണ്ട് പേര്‍ അറസ്റ്റില്‍. ആന്റി കറപ്ഷന്‍ ആന്റ് ഇക്കണോമിക്, ഇലക്ട്രോണിക് സെക്യൂരിറ്റി ഡയറക്ടര്‍ ജനറലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ബഹ്‌റൈനില്‍ ചിലവഴിക്കാനോ കൈമാറാനോ ആയിരുന്നു പ്രതികള്‍ കള്ളനോട്ട്...

അനധികൃതമായി മരുന്ന് വില്‍പ്പന ചെയ്ത ബഹ്റൈനി ഡോക്ടര്‍ക്ക് 7 വര്‍ഷം തടവ്

മനാമ: അനധികൃതമായി മരുന്ന് വില്‍പന ചെയ്ത ബഹ്റൈനി ഡോക്ടര്‍ക്ക് 7 വര്‍ഷം തടവ് ശിക്ഷ. വിധിക്കെതിരെ പ്രതി നല്‍കിയ അവസാന അപ്പീലും ഇന്നലെ ഹൈ ക്രിമിനല്‍ കോടതി തള്ളി. ഇതോടെ പ്രതി 7...

യുവതിയെ പൂട്ടിയിട്ട് ലൈംഗിക തൊഴിലിന് നിര്‍ബന്ധിച്ച 4 ഇന്ത്യക്കാര്‍ക്കെതിരെ നടപടിയുണ്ടായേക്കും; വിചാരണ തുടങ്ങി

മനാമ: 26കാരിയായ യുവതിയെ അപ്പാര്‍ട്ട്‌മെന്റില്‍ പൂട്ടിയിട്ട് ലൈംഗിക തൊഴിലിന് നിര്‍ബന്ധിച്ച നാല് ഇന്ത്യക്കാര്‍ക്കെതിരെ നപടിയുണ്ടായേക്കും. കേസില്‍ വിചാരണ ആരംഭിച്ചിട്ടുണ്ട്. 26, 34 എന്നിങ്ങനെ പ്രായമുള്ള രണ്ട് പുരുഷന്മാരും 43, 40 എന്നിങ്ങനെ പ്രായമുള്ള...

ബഹ്റൈനില്‍ പൊലീസുകാരനെ അക്രമിച്ച 5 കൗമാരക്കാരുടെ വിചാരണ തുടങ്ങി

മനാമ: ബഹ്റൈനില്‍ പൊലീസുകാരനെ അക്രമിച്ച 5 കൗമാരക്കാരുടെ വിചാരണ ആരംഭിച്ചു. 17 മുതല്‍ 19 വരെ മാത്രം പ്രായമുള്ളവരാണ് പ്രതികളെല്ലാവരും. ഇവര്‍ ഒഴിഞ്ഞ വീട്ടീല്‍ ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ബഹ്റൈന്‍ ഹൈ...

അനധികൃത മദ്യവില്‍പ്പന; ബഹ്‌റൈനില്‍ 5 വിദേശികള്‍ അറസ്റ്റില്‍

മനാമ: അനധികൃതമായി മദ്യം വിറ്റ 5 വിദേശികളെ ക്യാപ്റ്റല്‍ ഗവറണറേറ്റ് പോലീസ് അറസ്റ്റ് ചെയ്തു. 26നും 38നും ഇടയില്‍ പ്രായമുള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്. ഏഷ്യന്‍ വംശജരാണ് അറസ്റ്റിലായിരിക്കുന്നതെന്ന് ക്യാപ്റ്റല്‍ ഗവറണറേറ്റ് പോലീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു....

തീവ്രവാദ പ്രവര്‍ത്തനം; ബഹ്‌റൈനില്‍ അറസ്റ്റിലായ 18 പേരുടെ വിചാരണ തിങ്കളാഴ്ച്ച പുനരാരംഭിക്കും

മനാമ: ബഹ്‌റൈനില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന് സംശയിക്കുന്ന 18 പേരുടെ തുടര്‍ വിചാരണ സെപംറ്റംബര്‍ 28ന് നടക്കും. അഡ്വക്കേറ്റ് ജനറല്‍ അഹമ്മദ് അല്‍ ഹംദിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കേസിലെ പ്രധാന പ്രതിക്ക്...
error: Content is protected !!