Home Tags Coronavirus vaccine

Tag: coronavirus vaccine

ഓരോ വ്യക്തിയും വാക്സിനെടുക്കുക, മറ്റൊരാളെ വാക്സിനെടുക്കാന്‍ സഹായിക്കുക; നിര്‍ദ്ദേശവുമായി പ്രധാനമന്ത്രി

ഡൽഹി: കോവിഡിനെതിരെയുള്ള മറ്റൊരു നിര്‍ണായകപോരാട്ടം ഇന്ന് ആരംഭിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏപ്രില്‍ 11 മുതല്‍ 14 വരെയുള്ള നാല് ദിവസമാണ് ‘വാക്സിന്‍ ഉത്സവം’ ആയി ആചരിക്കുന്നത്. കോവിഡിനെതിരെയുള്ള പോരാട്ടം ഫലപ്രദമാകാന്‍ എല്ലാ ജനങ്ങളും സഹകരിക്കണമെന്നും...

ലഭ്യമായ വാക്‌സിനുകൾ എത്രയും വേഗം സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയം

മനാമ: കോവിഡ് കേസുകൾ അനിയന്ത്രിതമായി വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ ജനങ്ങളും താമസക്കാരും എത്രയും വേഗം വാക്സിൻ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരു പ്രത്യേക വാക്‌സിൻ തന്നെ ലഭിക്കുന്നത് വരെ കാത്തിരിക്കരുതെന്നും, ലഭ്യമായ...

ബഹ്റൈനിലെത്തുന്ന വാക്സിൻ സ്വീകരിച്ച യാത്രക്കാർക്ക് ഈദുൽ ഫിത്വർ ദിനം മുതല്‍ കോവിഡ് ടെസ്റ്റ് വേണ്ട,...

മനാമ: ബഹ്‌റൈനിലേക്ക് വരുന്ന വാക്‌സിന്‍ സ്വീകരിച്ച യാത്രക്കാര്‍ക്ക് ഈദ് ദിനം മുതല്‍ കോവിഡ് പിസിആര്‍ പരിശോധന ഒഴിവാക്കിയതായി നാഷണൽ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സ് അറിയിച്ചു. കോവിഡ്​ മുക്​തരായവർക്കും ടെസ്​റ്റിൽനിന്ന്​ ഇളവ്​ നൽകിയിട്ടുണ്ട്​. ഇവർ...

കൊവിഡ് വാക്സിനെ കുറിച്ച് തെറ്റായ അഭ്യൂഹങ്ങൾ പരത്തരുതെന്ന് അധികൃതർ

മനാമ: കൊവിഡ് വാക്സിൻ സ്വീകരിക്കാത്തവരിലാണ് ഇപ്പോഴും വൈറസ് ബാധ ഉണ്ടാക്കുന്നതെന്നും വാക്സിനെ കുറിച്ചുള്ള തെറ്റായ അഭ്യൂഹങ്ങൾ പരത്തരുത് എന്ന്നാഷണൽ ടാസ്ക് ഫോഴ്സ് മോണിറ്ററിംഗ് കമ്മിറ്റി ഹെഡ് ലെഫ്റ്റനന്റ് കേണൽ ഡോക്ടർ മനാഫ് ഖഹ്താനി...

സിനോഫാം, സ്പുട്നിക് വാക്‌സിനുകൾക്കു വെയ്റ്റിംഗ് ലിസ്റ്റുകളില്ല; കൊവിഡ്-19 വാക്സിൻ എടുക്കാനുള്ള ആഹ്വാനം ആവർത്തിച്ച് ആരോഗ്യ...

മനാമ: കൂട്ടായ പ്രതിരോധശേഷി കൈവരിക്കുന്നതിനും സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിനുമായി കൊവിഡ് 19 വാക്സിൻ സ്വീകരിക്കാൻ ആരോഗ്യ മന്ത്രാലയം ബഹ്‌റൈൻ രാജ്യത്തിലെ പൗരന്മാരോടും പ്രവാസികളോടും വീണ്ടും ആവശ്യപ്പെട്ടു. മാർച്ച് 26 വരെ നടത്തിയ സ്ഥിതിവിവരക്കണക്കുകൾ...

ആകെ ജനസംഖ്യയുടെ 17 ശതമാനത്തോളം പേരിൽ വാക്സിനേഷൻ പൂർത്തീകരിച്ച് ബഹ്‌റൈൻ

മനാമ: കൊറോണ വൈറസിനെതിരായ പോരാട്ടത്തിലെ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് ബഹ്‌റൈൻ. മൊത്തം ജനസംഖ്യയുടെ 17 ശതമാനത്തോളം പേർക്കാണ് ഇതുവരെ കൊറോണ വൈറസ് പ്രതിരോധ കുത്തിവയ്പ് നടത്തിയത്. ഇന്നലെ വരെ 2,95,296 പേർ...

ബഹ്റൈനിൽ മുലയൂട്ടുന്ന അമ്മമാർക്കും ഗർഭിണികൾക്കുമുള്ള കോവിഡ് -19 വാക്സിനേഷൻ രജിസ്ട്രേഷൻ ആരംഭിച്ചു 

മനാമ: മുലയൂട്ടുന്ന അമ്മമാർക്കും ഗർഭിണികൾക്കുമുള്ള കോവിഡ് -19 വാക്സിനേഷന്റെ രജിസ്ട്രേഷൻ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവർക്ക് സിനോഫാം, ഫൈസർ - ബയോ എൻടെക് വാക്‌സിനുകൾ തിരഞ്ഞെടുക്കാൻ അനുവദിക്കുമെന്ന് മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ...

കോ​വി​ഷീ​ൽ​ഡ് വാ​ക്​​സി​ൻ: ബ​ഹ്​​റൈ​നി​ൽ രണ്ടാം ഡോസിൻ്റെ കാ​ലാവധി​ നീ​ട്ടി

മനാമ: ബ​ഹ്​​റൈ​നി​ൽ ഇന്ത്യൻ നിർമിത കോ​വി​ഷീ​ൽ​ഡ്​-​ആ​സ്​​ട്ര സെ​നേ​ക്ക വാ​ക്​​സി​ൻ്റ രണ്ടാമത്തെ ഡോസ് ന​ൽ​കാ​നു​ള്ള കാ​ല​യ​ള​വി​ൽ മാ​റ്റം വ​രു​ത്തി. ര​ണ്ടാ​മ​ത്തെ ഡോ​സ്​ ന​ൽ​കു​ന്ന​ത്​ നാ​ലാ​ഴ്​​ച​ക്കു​ശേ​ഷം എ​ന്ന​ത്​ എ​ട്ടാ​ഴ്​​ച​ വരെ എ​ന്നാ​ക്കി. നാലു മുതൽ എട്ടാഴ്ച്ച...

ജോൺസൺ ആൻറ് ജോൺസൺ കോവിഡ് പ്രതിരോധ വാക്സിന് ബഹ്റൈനിൽ അടിയന്തരാനുമതി നൽകി എൻ എച്ച്...

മനാമ: ജോ​ണ്‍സ​ണ്‍ ആ​ൻ​ഡ്​​ ജോ​ണ്‍സ​ണ്‍ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍ അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ല്‍ ബ​ഹ്റൈ​നി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് നാ​ഷ​ന​ല്‍ ഹെ​ൽ​ത്ത്​ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി അ​നു​മ​തി ന​ല്‍കി. ഫൈ​സ​ര്‍, സി​നോ​ഫാം, കൊവിഷീൽഡ് ആ​സ്ട്ര സെ​ന​ക, സ്​​പു​ട്​​നി​ക് എ​ന്നി​വ...

മാര്‍ച്ച് 1 മുതല്‍ ഇന്ത്യയിൽ 60 വയസിനു മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള അസുഖ...

മാര്‍ച്ച് ഒന്നു മുതല്‍ 60 വയസിനു മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള അസുഖ ബാധിതര്‍ക്കും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിന്‍ സൗജന്യ നിരക്കിൽ നല്‍കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. 10,000 സര്‍ക്കാര്‍...
error: Content is protected !!