മനാമ: പവിഴ ദ്വീപിലെ കോഴിക്കോട്ടുകാരുടെ പ്രവർത്തനോദ്ഘാടനവും 2019 ലെ പ്രവാസി ഭാരതീയ പുരസ്കാര ജേതാവും കോഴിക്കോട് കാരനുമായ ഡോക്ടർ വിനോദിനുള്ള സ്വീകരണവും മാർച്ച് എട്ടാംതീയതി ‘കോഴിക്കോട് ഉത്സവ്’ എന്നപേരിൽ നടത്തുവാനായി 201 അംഗ സ്വാഗതസംഘം രൂപീകരിച്ചു. പ്രസിഡൻറ് കെ ജനാർദ്ദനൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുഖൃ രക്ഷാധികാരികളായി അലി .കെ.ഹസ്സൻ, അനാറത്ത് അഹ്മദ് ഹാജി എന്നിവരെ തിരഞ്ഞെടുത്തു.
രക്ഷാധികാരികളായി എസ് വി ജലീൽ, ജമാൽ നദ് വി, മുഹമ്മദ് റഫീക്ക് മലബാർ ഗോൾഡ്, ശശിധരൻ എം, എസ് വി ബഷീർ, മജീദ് തണൽ, എന്നിവരെയും തിരഞ്ഞെടുത്തു
മുഹമ്മദ് സാക്കി: ചെയർമാൻ
വൈസ് ചെയർമാൻമാർ: ആർ പവിത്രൻ, റസാക്ക് മൂഴിക്കൽ, അസീൽ അബ്ദുറഹിമാൻ, രാജൻ സി, അഷ്റഫ് മായഞ്ചേരി, കെ.ടി സലീം, യു. കെ ബാലൻ
ജനറൽ കൺവീനർ: ശിവകുമാർ കൊല്ലറോത്ത്
ജോയിൻറ് ജനറൽ കൺവീനർമാർ: കെ. ആർ. ചന്ദ്രൻ, രാമത്ത് ഹരിദാസ്, ഫസൽ പേരാമ്പ്ര, രവി സോള, ഇ കെ പ്രദീപൻ, ബബിന സുനിൽ
ഫിനാൻസ് കമ്മിറ്റി ജനറൽ കൺവീനർ: ബാബു ജി നായർ.
ജോയിൻറ് ജനറൽ കൺവീനർമാർ: അലി കോമത്ത്, ഷഹീർ മലോൽ
റിസപ്ഷൻ കമ്മിറ്റി, സ്പോൺസർഷിപ് കമ്മിറ്റി, പ്രോഗ്രാം കമ്മിറ്റി, മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റി, സ്റ്റേജ് ഡെക്കറേഷൻ കമ്മിറ്റി, സോവനീർ ഐടി കമ്മിറ്റി, വളണ്ടിയർ കമ്മിറ്റി, എന്നിവയും തിരഞ്ഞെടുത്തു