ബഹ്റൈൻ ബേയിൽ കടലിൽ നിന്നും സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

images (13)

മനാമ : ബഹ്റൈൻ ബേയ്ക്കടുത്തായി കടലിൽ നിന്നും 22 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഏഷ്യൻ വംശജയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്നാണ് സംശയം. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വിവരം പങ്കുവെയ്ക്കപ്പെട്ടത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Click to Read: ബഹ്റൈൻ ബേയ്ക്കടുത്ത് കടലിൽ നിന്നും കണ്ടെത്തിയത് തമിഴ്നാട് സ്വദേശിനിയുടെ മൃതദേഹം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!