bahrainvartha-official-logo
Search
Close this search box.

ജോൺസൺ ആൻറ് ജോൺസൺ കോവിഡ് പ്രതിരോധ വാക്സിന് ബഹ്റൈനിൽ അടിയന്തരാനുമതി നൽകി എൻ എച്ച് ആർ എ

الهيئة الوطنية لتنظيم المهن والخدمات الصحية-bcd28c67-d882-484f-a1d5-29b3d2b9b928-01007a0c-9f16-4abc--2ee0fd6c-f2ad-4e32-b20d-e891b78d646f

മനാമ: ജോ​ണ്‍സ​ണ്‍ ആ​ൻ​ഡ്​​ ജോ​ണ്‍സ​ണ്‍ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍ അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ല്‍ ബ​ഹ്റൈ​നി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് നാ​ഷ​ന​ല്‍ ഹെ​ൽ​ത്ത്​ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി അ​നു​മ​തി ന​ല്‍കി. ഫൈ​സ​ര്‍, സി​നോ​ഫാം, കൊവിഷീൽഡ് ആ​സ്ട്ര സെ​ന​ക, സ്​​പു​ട്​​നി​ക് എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് നേ​ര​ത്തേ അ​നു​മ​തി ന​ല്‍കി​യി​രു​ന്നു. പ​രീ​ക്ഷ​ണ​ത്തി​ല്‍ ജോ​ണ്‍സ​ണ്‍ ആ​ൻ​ഡ്​​ ജോ​ണ്‍സ​ണ്‍ സു​ര​ക്ഷി​ത​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​മേ​രി​ക്ക​യി​ല്‍ ഇ​തി​ന് ഉ​ട​നെ അ​നു​മ​തി ല​ഭി​ക്കു​മെ​ന്നും ക​രു​തു​ന്നു. അതേസമയം ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ നിര്‍മ്മിച്ച ഒറ്റ ഡോസ് കൊവിഡ് വാക്‌സിന്‍ ഫലപ്രദമാണെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വിലയിരുത്തിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!