bahrainvartha-official-logo
Search
Close this search box.

ഇ​ന്ത്യ​ൻ എം​ബ​സി മു​ഖേ​ന ജൂൺ 18 ന് ആദ്യ ഡോസ് സ്വീകരിച്ചവർക്കുള്ള ര​ണ്ടാം ഡോ​സ്​ വാ​ക്​​സി​നേ​ഷ​ൻ ഇ​ന്ന്

New Project - 2021-07-16T104036.757

മ​നാ​മ: ഇ​ന്ത്യ​ൻ എം​ബ​സി മു​ഖേ​ന ജൂ​ൺ 18ന്​ ​ആ​ദ്യ ഡോ​സ്​ കോ​വി​ഡ്​ പ്ര​തി​രോ​ധ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​രു​ടെ ര​ണ്ടാം ഡോ​സ് ഇന്ന് ജൂലൈ 16​ വെ​ള്ളി​യാ​ഴ്​​ച ന​ൽ​കും. സി​ത്ര മാ​ളി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട്​ ആ​റു​​വ​രെ​യാ​ണ്​ വാ​ക്​​സി​ൻ ല​ഭി​ക്കു​ക​യെ​ന്ന്​ ​ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു. വാ​ക്​​സി​നേ​ഷ​ൻ ബു​ക്ക്​​ലെ​റ്റി​ൽ ര​ണ്ടാം ഡോ​സി​നു​ള്ള തീ​യ​തി ആ​ഗ​സ്​​റ്റ്​ 23 എ​ന്നാ​ണ്​ ​രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ഇ​താ​ണ് ഇന്ന്, ജൂലൈ 16 വെ​ള്ളി​യാ​ഴ്​​ച ന​ൽ​കു​ന്ന​ത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!