bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈന്‍ കെ.എം.സി.സിയുടെ ഇടപെടല്‍, വിദ്യാർഥിക്ക് തിരികെ ലഭിച്ചത് ഒരുവര്‍ഷം

kmcc

മ​നാ​മ: ബ​ഹ്‌​റൈ​ന്‍ കെ.​എം.​സി.​സി​യു​ടെ ഇ​ട​പെ​ട​ലി​ല്‍ വി​ദ്യാ​ർ​ഥി​ക്ക് തി​രി​കെ ല​ഭി​ച്ച​ത് ന​ഷ്ട​മാ​കു​മെ​ന്ന് ക​രു​തി​യ ഒ​രു​വ​ര്‍ഷം. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ബി​രു​ദ വി​ദ്യാ​ര്‍ഥി​ക്കാ​ണ് കെ.​എം.​സി.​സി​യു​ടെ ഇ​ട​പെ​ട​ല്‍ തു​ണ​യാ​യ​ത്.

കോ​വി​ഡ് സ​മ​യ​ത്ത് സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം ഫീ​സ്​ അ​ട​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​തി​നാ​ൽ ബ​ഹ്​​റൈ​നി​ലെ സ്കൂ​ളി​ൽ​നി​ന്ന്​ വി​ദ്യാ​ർ​ഥി​ക്ക് ടി.​സി ല​ഭി​ച്ചി​രു​ന്നി​ല്ല. ഉ​ട​നെ ടി.​സി ല​ഭി​ക്കു​മെ​ന്ന വി​ശ്വാ​സ​ത്തി​ൽ നാ​ട്ടി​ലെ ഒ​രു കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി പ്ര​വേ​ശ​നം നേ​ടു​ക​യും ചെ​യ്തു. എ​ന്നാ​ൽ, ആ​ദ്യ​വ​ർ​ഷ​ത്തെ പ​രീ​ക്ഷ​യു​ടെ ഹാ​ൾ ടി​ക്ക​റ്റ് വാ​ങ്ങേ​ണ്ട അ​വ​സാ​ന ദി​ന​മാ​യ ഏ​പ്രി​ൽ 25ന​കം ടി.​സി ഹാ​ജ​രാ​ക്കാ​ൻ കു​ട്ടി​യു​ടെ പി​താ​വി​ന്​ ക​ഴി​ഞ്ഞി​ല്ല.

തു​ട​ർ​ന്ന്, വി​വ​ര​മ​റി​ഞ്ഞ കെ.​എം.​സി.​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഷാ​ഫി പാ​റ​ക്ക​ട്ട സ്കൂ​ൾ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫീ​സ് അ​ട​ക്കാ​നു​ള്ള സാ​വ​കാ​ശം നേ​ടി ടി.​സി വാ​ങ്ങി​ക്കൊ​ടു​ത്തു. ന​ഷ്ട​പ്പെ​ടു​മെ​ന്ന് ക​രു​തി​യ ഒ​രു വ​ര്‍ഷം തി​രി​കെ ല​ഭി​ച്ച​തി​​ന്റെ സ​ന്തോ​ഷ​ത്തി​ലാ​ണ് വി​ദ്യാ​ർ​ഥി​യും കു​ടും​ബ​വും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!