bahrainvartha-official-logo
Search
Close this search box.

പ്രവാസി വെൽഫെയർ പ്രവാസി ആർട്സ് ഡേ കലാമത്സരങ്ങൾ നാളെ

New Project - 2022-08-18T125800.732

മനാമ: പ്രവാസി വെൽഫെയർ ബഹ്റൈനിലെ പ്രവാസി സമൂഹത്തിനായി സംഘടിപ്പിക്കുന്ന പ്രവാസി ആർട്സ് ഡേ കലാ മത്സരങ്ങൾ ഓഗസ്റ്റ് 19 വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 മണി മുതൽ മനാമ ഇബ്നുൽ ഹൈഥം കാമ്പസിൽ നടക്കും. പ്രസംഗം, കവിതാലാപനം, ലളിതഗാനം, മാപ്പിളപ്പാട്ട് എന്നിവയാണ് പ്രവാസി ആർട്സ് ഡേയിലെ മത്സര ഇനങ്ങൾ.

പ്രവാസി ആർട്സ് ഡേ മത്സര രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും ‪‪38027930‬ എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് എന്ന് പ്രവാസി ആർട്സ് ഡേ കോഡിനേറ്റർ അൻസാർ തയ്യിൽ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!