“പഠിക്കാം വളരാം, വീട്ടുകാരോടൊപ്പം” എഡ്യൂസ്റ്റെപ് 2019: സിജി ബഹ്റൈൻ – IEEC കുട്ടികൾക്കായി സൗജന്യ പരിശീലന പരിപാടി വെള്ളിയാഴ്ച

oo

സിജിബഹ്റൈനും IEEC യും സംയുക്തമായി 8 മുതൽ 12 വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി “പഠിക്കാം വളരാം ” വീട്ടുകാരോടൊപ്പം എഡ്യൂ സ്റ്റെപ്പ് 2019 പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പ്രമുഖ പരിശീലകൻ നൗഷാദ് കുന്നത്തേടത്താണ് ക്ലാസ്സുകൾ നയിക്കുന്നത്. ഏപ്രിൽ 26 വെള്ളിയാഴ്ച രാത്രി 7 മണി മുതൽ സിഞ്ചിലെ ഇന്ത്യൻ എക്സലന്റ് എഡ്യൂക്കേഷൻ സെന്ററിൽ വച്ചാണ് പരിപാടി. പങ്കെടുക്കാൻ താല്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 33313710, 33401786, 39428094, 34338436 എന്നീ നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണെന്ന് കോ-ഓർഡിനേറ്റർ സിബിൻ സലീം അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!