bahrainvartha-official-logo
Search
Close this search box.

അ​ൽ നൂ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ വാ​ർ​ഷി​ക ദി​നം ആ​ഘോ​ഷി​ച്ചു

DSC_1361

മനാമ: അ​ൽ നൂ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ സി.​ബി.​എ​സ്.​ഇ വി​ഭാ​ഗം വാ​ർ​ഷി​ക ദി​നം ആ​ഘോ​ഷി​ച്ചു. ഡി​സം​ബ​ർ ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ലാ​യാ​ണ് പ്രൈ​മ​റി, സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ലെ വാ​ർ​ഷി​കാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്. ബ​ഹ്റൈ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പീ​യൂ​ഷ് ശ്രീ​വാ​സ്ത​വ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സ്കൂ​ൾ ചെ​യ​ർ​മാ​ൻ അ​ലി ഹ​സ​ൻ, സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഡോ. ​മു​ഹ​മ്മ​ദ് മ​ഷൂ​ദ്, പ്രി​ൻ​സി​പ്പ​ൽ അ​മീ​ൻ മു​ഹ​മ്മ​ദ് ഹു​ലൈ​വ, വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ലെ​യും ഇ​ന്ത്യ​ൻ എം​ബ​സി​യി​ലെ​യും പ്ര​തി​നി​ധി​ക​ൾ, വി​വി​ധ സി.​ബി.​എ​സ്.​ഇ സ്കൂ​ളു​ക​ളി​ലെ പ്രി​ൻ​സി​പ്പ​ൽ​മാ​ർ, പ്ര​ധാ​നാ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

നൃ​ത്തം, നാ​ട​കം, സം​ഗീ​തം തു​ട​ങ്ങി​യ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​തി​ഭ തെ​ളി​യി​ച്ച 50ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അം​ബാ​സ​ഡ​ർ പീ​യൂ​ഷ് ശ്രീ​വാ​സ്ത​വ ട്രോ​ഫി സ​മ്മാ​നി​ച്ചു. സ​മ്മാ​ന​ങ്ങ​ൾ നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. മി​ക​ച്ച വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ ബ​ഹ്റൈ​നി​ലെ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് നി​ർ​ണാ​യ​ക സം​ഭാ​വ​ന​ക​ൾ ന​ൽ​കു​ന്ന അ​ൽ നൂ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​െ​ന്റ വാ​ർ​ഷി​കാ​ഘോ​ഷ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​തി​​ലു​ള്ള സ​ന്തോ​ഷ​വും അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!