bahrainvartha-official-logo
Search
Close this search box.

ഐ.വൈ.സി.സി ബഹ്‌റൈൻ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് യു.ഡി.എഫ് കൺവൻഷൻ സംഘടിപ്പിക്കുന്നു

WhatsApp Image 2023-09-03 at 6.19.12 PM

മനാമ: ഐവൈസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബഹറിനിലെ യു ഡി എഫ് അനുഭാവികളെ പങ്കെടുപ്പിച്ചുകൊണ്ട് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 4 തിങ്കളാഴ്ച വൈകിട്ട് 7.30 മണിക്ക് സൽമാനിയയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ബഹ്‌റൈനിലെ ഐക്യജനാധിപത്യ മുന്നണി പ്രവർത്തകരെ എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!