bahrainvartha-official-logo
Search
Close this search box.

ഉംറ യാത്ര രെജിസ്ട്രേഷൻ ആരംഭിച്ചു

New Project - 2023-09-03T142151.671

മനാമ: ഫ്രന്റസ് സ്റ്റഡി സർക്കിൾ ബഹ്‌റൈൻ അക്ബർ ട്രാവൽസുമായി സഹകരിച്ചു ഉംറ യാത്ര സംഘടിപ്പിക്കുന്നു. പ്രവാചക ദിനത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന ഉംറ യാത്ര സെപ്റ്റംബർ 26 നു പുറപ്പെടും . പരിചിത പണ്ഡിത നേതൃത്വത്തില്‍ പുറപ്പെടുന്ന ഉംറ യാത്രക്ക് മുമ്പായി മൾട്ടി മീഡിയ സഹായത്തോടെ ഉംറയുടെ രീതി, മദീന ചരിത്രം എന്നീ വിഷയങ്ങളിൽ ക്ളാസുകള്‍ നല്‍കും.

സുഖകരമായ യാത്ര, മെച്ചപ്പെട്ട താമസ, ഭക്ഷണ സൗകര്യം, ആത്മീയ ചൈതന്യത്തോടെ കര്‍മങ്ങള്‍ അനുഷ്ഠിക്കാനുള്ള അവസരം, കുടുംബങ്ങള്‍ക്ക് പ്രത്യേക പരിഗണന എന്നിവ ഗ്രൂപ്പിന്‍െറ പ്രത്യേകതയാണ്. യാത്രയെക്കുറിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 35573996 , 39062051 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് ഫ്രന്റസ് സ്റ്റഡി സർക്കിൾ ഉംറ കണ്‍വീനര്‍ പി പി ജാസിർ അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!