മനാമ: അൽബ ജംഗ്ഷനിൽ പണി നടക്കുന്നതിനെത്തുടർന്ന് മുഅസ്കർ ഹൈവേയിലെ പാത വാരാന്ത്യത്തിൽ അടച്ചു. അൽബ ജംഗ്ഷനിലെ കിഴക്ക് ഭാഗത്തേക്കുള്ള പാതയുടെ പ്രവർത്തനം ഇന്നലെയാണ് ആരംഭിച്ചത്. നാളെ രാവിലെ 5 മണി വരെ പാത അടച്ചിടുന്നതായിരിക്കും.

Asiavision © all rights reserved