bahrainvartha-official-logo
Search
Close this search box.

പത്തനംതിട്ട പ്രവാസി അസോസിയേഷൻ മൂന്നാം വാർഷികം ആഘോഷിച്ചു

WhatsApp Image 2024-01-22 at 9.33.48 PM

മ​നാ​മ: പ​ത്ത​നം​തി​ട്ട ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്റെ മൂ​ന്നാ​മ​ത് വാ​ർ​ഷി​ക​വും 2024 വ​ർ​ഷ​ത്തെ പു​തി​യ ക​മ്മി​റ്റി​യു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും ക്രി​സ്മ​സ്-​പു​തു​വ​ത്സ​രാ​ഘോ​ഷ​വും സെ​ഗ​യ്യ ബി.​എം.​സി ഹാ​ളി​ൽ ന​ട​ന്നു.

ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ ബി​നു മ​ണ്ണി​ൽ, ബി.​കെ.​ജി ഹോ​ൾ​ഡി​ങ് ഗ്രൂ​പ് ഓ​ഫ് ക​മ്പ​നീ​സ് ചെ​യ​ർ​മാ​ൻ കെ.​ജി. ബാ​ബു​രാ​ജ്‌ എ​ന്നി​വ​ർ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി സു​ഭാ​ഷ് തോ​മ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു.

 

 

പ്ര​സി​ഡ​ന്റ് വി. ​വി​ഷ്ണു അ​ധ്യ​ക്ഷ​പ്ര​സം​ഗം ന​ട​ത്തി. ബി​ജു ജോ​ർ​ജ്, ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബ​ഹ്റൈ​ൻ സെ​ന്റ് മേ​രീ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി സ​ഹ​വി​കാ​രി ഫാ. ​ജേ​ക്ക​ബ് തോ​മ​സ് ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര സ​ന്ദേ​ശം ന​ൽ​കി.

അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച ക്രി​സ്മ​സ് ക​രോ​ൾ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. ബി​രി​യാ​ണി ച​ല​ഞ്ചി​ലൂ​ടെ ല​ഭി​ച്ച തു​ക അ​സോ​സി​യേ​ഷ​നി​ലെ അം​ഗ​ത്തി​നും മ​റ്റൊ​രു അം​ഗ​ത്തി​ന്റെ ആ​ശ്രി​ത​ക്കും ചി​കി​ത്സാ സ​ഹാ​യ​മാ​യി ന​ൽ​കി. അ​കാ​ല​ത്തി​ൽ ബ​ഹ്റൈ​നി​ൽ മ​രി​ച്ച സു​നി​ൽ​കു​മാ​റി​ന്റെ ഫ​ണ്ടി​ലേ​ക്ക് അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ സ്വ​രൂ​പി​ച്ച തു​ക കോ​ഓ​ഡി​നേ​റ്റേ​ഴ്സാ​യ ബി​ജു ജോ​ർ​ജി​നും മ​ണി​ക്കു​ട്ട​നും കൈ​മാ​റി.

 

 

ര​ണ്ടു വ​ർ​ഷ​ക്കാ​ലം അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ച സു​ഭാ​ഷ് തോ​മ​സി​നെ ബി​നു മ​ണ്ണി​ൽ ആ​ദ​രി​ച്ചു. ജോ​യ​ന്റ് സെ​ക്ര​ട്ട​റി ബി​നു പു​ത്ത​ൻ​പു​ര​യി​ലി​നും പ്രി​ൻ​സി അ​ജി​ക്കും ആ​ദ​ര​വ് ന​ൽ​കി. 2024ലെ ​പു​തി​യ ക​മ്മി​റ്റി​യു​ടെ സ്ഥാ​നാ​രോ​ഹ​ണം ന​ട​ന്നു. പ്ര​സി​ഡ​ന്റാ​യി വി​ഷ്ണു വി, ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ജ​യേ​ഷ് കു​റു​പ്പ്, ട്ര​ഷ​റ​റാ​യി വ​ർ​ഗീ​സ്‌ മോ​ടി​യി​ൽ, ര​ക്ഷാ​ധി​കാ​രി​ക​ളാ​യി മോ​നി ഒ​ടി​ക്ക​ണ്ട​ത്തി​ൽ, സ​ക്ക​റി​യ സാ​മു​വേ​ൽ, സു​ഭാ​ഷ് തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്റാ​യി ബോ​ബി പു​ളി​മൂ​ട്ടി​ൽ, ജോ​യ​ന്റ് സെ​ക്ര​ട്ട​റി​യാ​യി വി​നീ​ത് വി.​പി, അ​സി​സ്‌​റ്റ​ന്റ് ട്ര​ഷ​റ​ർ അ​രു​ൺ പ്ര​സാ​ദ്, ലേ​ഡീ​സ്‌ വി​ങ് പ്ര​സി​ഡ​ന്റ് ഷീ​ലു വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി സി​ജി തോ​മ​സ് എ​ന്നി​വ​ർ അ​ട​ങ്ങി​യ 51 അം​ഗ എ​ക്‌​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി സ്ഥാ​ന​മേ​റ്റു.ബോ​ബി പു​ളി​മൂ​ട്ടി​ൽ ന​ന്ദി പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!