മുൻ ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതയായി

കോഴിക്കോട്: മുൻ ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതയായി. കോഴിക്കോട് ജില്ലയിലെ വെളളയിൽ പണിക്കർ റോഡ് കരിയൽ ഹൗസിൽ സുഹറാബി (67) ആണ് മരിച്ചത്. 35 വർഷത്തോളം ബഹ്‌റൈൻ പ്രവാസിയായിരുന്നു. രണ്ടു വർഷം മുൻപാണ് നാട്ടിലേക്ക് മടങ്ങിയത്.

ഭർത്താവ് പരേതനായ പക്കർ, മകൾ: ആയിശാബി, സഹോദരൻ: അബ്ദുൾ ജബ്ബാർ (കോയമോൻ), മരുമക്കൾ: മൊയ്തീൻ കോയ (മൊയ്യൻ)

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!