ഹൃദയാഘാതം; കോഴിക്കോട് സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി

New Project (8)

മനാമ: കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. പെരുമണ്ണ കുഴിമ്പാട്ടിൽ ഉണ്ണികൃഷ്ണനാണ് (63) മരിച്ചത്. റിഫയിൽ കാറിലിരിക്കുമ്പോൾ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ഫാബ്രിക്കേഷൻ സ്ഥാപനം നടത്തുകയായിരുന്നു ഉണ്ണികൃഷ്ണൻ.

ഭാര്യ മിനിജാ ദേവിയും മകനും ബഹ്റൈനിലുണ്ട്. മൃതദേഹം നാട്ടി​ലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!