bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈനിൽ ജോലി ചെയ്യുന്ന മാഹി സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു

vika1

മനാമ: മാഹി മുക്കാളി സ്വദേശി വികാസൻ ഹൃദയാഘാതം മൂലം ബഹ്‌റൈനിൽ മരണപ്പെട്ടു. ഈസ്റ്റേൺ റെഡിമിക്സിൽ ജോലി ചെയ്യുന്ന ഇദ്ദേഹം ജോലിക്കിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!