വ്യോമ മേഖലയിലെ ബഹറൈന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച് അയാട്ട

iata

മനാമ: കഴിഞ്ഞ വർഷം കോവിഡ് രൂക്ഷമായിരുന്ന സമയത്ത് പ്രവർത്തനം നിർത്താതെ യാത്രക്കാരുടെ തുടർയാത്ര അനുവദിച്ച ബഹ്‌റൈൻറെ തീരുമാനത്തെ അന്താരാഷ്ട്ര എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ പ്രശംസിച്ചു.

അതിർത്തികൾ അടയ്ക്കുന്നതിനുപകരം എത്തുന്ന എല്ലാ യാത്രക്കാർക്കും കോവിഡ്-19 പിസിആർ ടെസ്റ്റുകൾ വാഗ്ദാനം ചെയ്തുകൊണ്ടാണ് രാജ്യം പ്രതിസന്ധി കൈകാര്യം ചെയ്‌തത്‌. രാജ്യത്തിൻ്റെ ഫലപ്രദമായ ഈ തീരുമാനത്തെ  ആഗോള എയർലൈൻ വ്യവസായ ബോഡി അഭിനന്ദിച്ചു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!